FILM : GOODBYE, FIRST LOVE (2011)
COUNTRY : FRANCE
GENRE : ROMANCE , DRAMA
DIRECTOR : MIA-HANSEN LOVE
"പ്രതിവിധിയില്ലാത്ത രോഗമാണ് പ്രണയം" എന്ന വാചകത്തെയാണ് ഈ സിനിമ പലപ്പോഴും ഓർമ്മിപ്പിക്കുന്നത്. മധുരവും, ഉദാത്തവുമായ വേദനകളുടെ കലവറയാണ് പ്രണയം. വിരഹവും , OBSESSION-നും ബാക്കിയാക്കുന്ന പ്രണയത്തിന്റെ പച്ചമുറിവുകളുടെ നീറ്റലുകളാണ് ഈ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ നിറയുന്നത്. സ്നേഹ ബന്ധനത്തിന്റെ നൂലഴികളെപ്പോലും പൊട്ടിച്ചെറിയാനാവാത്ത വിധം "ആദ്യാനുരാഗം" ആത്മാവിലുറച്ച "കമീല"-യാണ് ഈ സിനിമയുടെ ആത്മാവ്. 15 വയസ്സിന്റെ അപക്വതയിൽ ഹൃദയത്തിൽ പൊടിഞ്ഞ സ്നേഹതീർത്ഥം വർഷങ്ങൾക്കിപ്പുറവും വറ്റാതെ കണ്ണീർ ഉറവകൾ തീർക്കുന്ന വേദനയാകുന്നു.
LORENZO , SULLIVAN എന്നിവരെ കമീലയുമായി ചേർത്ത് നിർത്തുന്ന ബന്ധനമാണ് ഇവിടെ പ്രണയമെങ്കിലും, ത്രികോണ പ്രണയത്തിന്റെ വിരസമായ യാതൊരു സാദൃശ്യവും നമുക്ക് കാണാനാവുന്നില്ല. പ്രണയത്തിന്റെ വന്യവും, ഭിന്നവും, തീവ്രവുമായ ഭാവങ്ങളെ വാക്കുകളുടെ വിരളതയിലും നമുക്ക് അനുഭവിക്കാനാകുന്നു. ലൈംഗികത, വിശ്വാസം എന്നീ കെട്ടുപാടുകൾക്കുപരി പ്രണയത്തിന്റെ രോഗാതുരതയെയാണ് ഈ സിനിമ പ്രതിഫലിപ്പിക്കുന്നത്. ഒരു മാറാവ്യാധിയായി ആദ്യപ്രണയം മനസ്സിനേയും , ശരീരത്തെയും കീഴടക്കിയിട്ടുള്ള കമീലയുടെ സ്നേഹത്തിന്റെ ആഴങ്ങളെ അറിയാത്തതിന്റെയോ, ഭയപ്പെടുന്നതിന്റെയോ തെളിവാകുന്നു SULLIVAN-ന്റെ ചെയ്തികൾ.
ലളിതവും, പ്രണയതീവ്രവും, പുതുമയുള്ളതും, വളരെ മന്ദഗതിയിലുള്ളതുമായ ഒരു സിനിമ. പ്രണയ തീവ്രതയുടെ ഭിന്നഭാവങ്ങളെ തേടുന്നവർക്കായ്............................

ലളിതവും, പ്രണയതീവ്രവും, പുതുമയുള്ളതും, വളരെ മന്ദഗതിയിലുള്ളതുമായ ഒരു സിനിമ. പ്രണയ തീവ്രതയുടെ ഭിന്നഭാവങ്ങളെ തേടുന്നവർക്കായ്.................
ReplyDelete"പ്രതിവിധിയില്ലാത്ത രോഗമാണ് പ്രണയം" എന്ന വാചകത്തെയാണ് ഈ സിനിമ പലപ്പോഴും ഓർമ്മിപ്പിക്കുന്നത്. മധുരവും, ഉദാത്തവുമായ വേദനകളുടെ കലവറയാണ് പ്രണയം. വിരഹവും , OBSESSION-നും ബാക്കിയാക്കുന്ന പ്രണയത്തിന്റെ പച്ചമുറിവുകളുടെ നീറ്റലുകളാണ് ഈ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ നിറയുന്നത്. സ്നേഹ ബന്ധനത്തിന്റെ നൂലഴികളെപ്പോലും പൊട്ടിച്ചെറിയാനാവാത്ത വിധം "ആദ്യാനുരാഗം" ആത്മാവിലുറച്ച "കമീല"-യാണ് ഈ സിനിമയുടെ ആത്മാവ്. 15 വയസ്സിന്റെ അപക്വതയിൽ ഹൃദയത്തിൽ പൊടിഞ്ഞ സ്നേഹതീർത്ഥം വർഷങ്ങൾക്കിപ്പുറവും വറ്റാതെ കണ്ണീർ ഉറവകൾ തീർക്കുന്ന വേദനയാകുന്നു. ..............................................................................
ReplyDelete