FILM : SEAWARDS JOURNEY (2003)
GENRE : COMEDY
COUNTRY : URUGUAY
DIRECTOR : GUILLERMO CASANOVA
വിരലിലെണ്ണാവുന്ന ഉറുഗ്വായൻ സിനിമകളെ കാണാനായിട്ടുള്ളൂ. ആ കൂട്ടത്തിലേക്ക് ഇന്നൊരെണ്ണം കൂടിയായി. ഗില്ലർമോ കാസനോവയുടെ "സീവാർഡ്‌സ് ജേർണി". ഒരു സിനിമയ്ക്ക് വേണ്ട കഥ ഇതിലുണ്ടോ എന്ന സംശയത്തെ മുമ്പ് കണ്ടിട്ടുള്ള പലതരം സിനിമാക്കാഴ്ചകളുടെ വെളിച്ചത്തിൽ തല്ലിയുടച്ചു തന്നെയാവാം ഈ സിനിമയെ പരിചയപ്പെടുത്തൽ.
ഇതൊരു യാത്രയാണ്. ഉറുഗ്വായിലെ ഉൾഗ്രാമങ്ങളിലൊന്നിൽ നിന്ന് ആദ്യമായ് കടൽ കാണാൻ ചിലയാളുകൾ നടത്തുന്ന യാത്ര. നേതാവായ റോഡ്രിഗസിന്റെ ട്രക്കിൽ നാല് സഹയാത്രികർക്കൊപ്പം അപരിചിതനായ ഒരാൾ കൂടിയെത്തുന്നു. തമാശ നിറഞ്ഞ യാത്രയിലെ അവരുടെ സംഭാഷണങ്ങളിൽ ഗ്രാമീണ മനസ്സുകളെ കണ്ടുമുട്ടാനാവുന്നു. ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തി ജീവിതം ആഘോഷിക്കുന്ന ഈ ഗ്രാമീണ മനസ്സുകൾ, ഒരിക്കലും മടുക്കാത്ത "കടൽ" എന്ന വിസ്മയത്തെ എങ്ങനെ സ്വീകരിക്കുമെന്ന് സിനിമ കണ്ടു തന്നെ അറിയൂ.......

ഇതൊരു യാത്രയാണ്. ഉറുഗ്വായിലെ ഉൾഗ്രാമങ്ങളിലൊന്നിൽ
ReplyDeleteനിന്ന് ആദ്യമായ് കടൽ കാണാൻ ചിലയാളുകൾ നടത്തുന്ന യാത്ര.