FILM : HILL OF FREEDOM (2014)
COUNTRY : SOUTH
KOREA
GENRE : DRAMA
DIRECTOR : SANG SOO HONG
"വ്യത്യസ്തമാർന്ന
അവതരണം" എന്ന്
ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഒരു
സിനിമയാണ് HILL OF FREEDOM എന്ന കൊറിയൻ
സിനിമ. കേവലം
66 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമ
കത്തുകളിലൂടെയാണ് കഥ പറയുന്നത്.
"മോറി" എന്ന ജാപ്പാനീസ് സുഹൃത്ത്
തനിക്കായ് എഴുതിയ കുറിപ്പുകൾ സ്വീകരിക്കുന്ന നായികയിലാണ് സിനിമ തുടക്കമിടുന്നത്. നായികയുടെ കയ്യിൽ നിന്നും
കുറിപ്പുകൾ താഴെ വീഴുന്നു.
ഡേറ്റഡ് അല്ലാത്തതിനാൽ
ക്രമവും, കാലവും കുഴഞ്ഞു മറിയുന്ന അക്ഷരക്കൂട്ടങ്ങളെ
നായികയ്ക്കൊപ്പം ഫ്രൈമുകളിലൂടെ നമ്മളും
പിന്തുടരുന്നു. ക്രമപ്പെടുത്തലിന്റെ സക്രിയത
പ്രേക്ഷകനിലേക്കും വ്യാപിപ്പിക്കുന്ന ഈ സിനിമ കൂടുതലും സംസാരിക്കുന്നത്
ഇംഗ്ലീഷ് ആണെന്നത് മറ്റൊരു പ്രത്യേകതയാകുന്നു.
No comments:
Post a Comment